Wednesday 5 June 2013

സമ്പൂര്‍ണ്ണ സഹായം

സമ്പൂര്‍ണ്ണ ഡാറ്റാ അധ്യാപകരുടെ സഹായത്തോടെ.......യുസര്‍ ഗൈഡ്
പുതിയ സമ്പൂര്‍ണ്ണ ഫോം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday 17 October 2012

Sapoorna Data Form

പൈമറി സ്കുളുകള്‍ അറ്റാച്ചുചെയ്തിട്ടുള്ള ഹൈസ്കുളുകള്‍ക്കുള്ള എട്ടാം ക്ലാസിലേക്കുള്ള സമ്പൂര്‍ണ്ണ ഡാറ്റ എന്‍ട്രിയ്കുള്ള ഫോമുകള്‍ ജില്ലാ ഓഫീസില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്. പ്രധാനാധ്യാപകന്റെ അധികാരപ്പെടുത്തിയ കത്തുമായി മലപ്പുറത്തുള്ള ഐറ്റി അറ്റ് സ്കുളിന്റെ ഓഫീസില്‍ വന്ന് വാങ്ങാവുന്നതാണ്.

Friday 6 January 2012

Wandoor Edu District SITC Ph. NO.s

സ്കുളുകളുടേയും എസ്.ഐ.റ്റി.സി മാരുടേയും ഫോണ്‍ നമ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക